Image of Book ഹൃദയത്തിന്റെ കൈയൊപ്പ്‌
  • Thumbnail image of Book ഹൃദയത്തിന്റെ കൈയൊപ്പ്‌

ഹൃദയത്തിന്റെ കൈയൊപ്പ്‌

ISBN : 9788182670358
Language :Malayalam
Edition : 2012
Page(s) : 176
Condition : New
3 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Hridayathinte Kayyoppu

’’ഈ കുറിപ്പുകളില്‍ ഞാന്‍ എഴുതുകയും നിങ്ങള്‍ വായിക്കുകയുമല്ല ചെയ്യുന്നത്. പകരം നാം പങ്കുവെക്കുകയാണ് . അതുവഴി ഹൃദയത്തിന്റെ ചില്ലകള്‍ കൂടുതല്‍കൂടുതല്‍ ഇണങ്ങിച്ചേരുകയാണ് . ഇവിടെ എന്തും നമുക്ക് പങ്കുവെക്കാം . അതില്‍ നിന്നും നല്ലതിനെ സ്വീകരിക്കുകയും ചീത്തയെ പുറംതള്ളുകയും ചെയ്യാം . സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരാകാം ...’ - മോഹന്‍ലാല്‍
കഴിഞ്ഞ മുപ്പതുവര്‍ഷമായി ജീവിതത്തിന്റെ ഏറെ സമയവും മറ്റൊരളായി അഭിനയിച്ചു ജീവിച്ച മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ അകകണ്ണിലെ കാഴ്ചകളും കാഴ്ചപ്പാടുകളും മലയാളത്തിന്റെ പ്രിയനടനായ മോഹന്‍ലാല്‍ ആയിരക്കണക്കിനു മനസ്സുകളില്‍ ഹൃദയം കൊണ്ട് ചാര്‍ത്തുന്ന കൈയൊപ്പ്.
&rsquo ;’മഹാഗ്രന്ഥങ്ങള്‍ നിര്‍മിക്കാവുന്ന ആശയങ്ങളാണ് പ്രസാദമധുരമായ ശൈലിയില്‍ മോഹന്‍ലാല്‍ രേഖപ്പെടുത്തുന്നത് . ഏഴു തിരിയിട്ട നിലവിളക്കിനെ ഓര്‍മിപ്പിക്കുന്ന ഭാവഗീതങ്ങള്‍ പോലെയുള്ള ഈ കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഞാന്‍ ഓര്‍മിച്ചത് വൈലോപ്പിള്ളിയുടെ ഒരു കവിതയിലെ ചില വരികളാണ്.’’എസ്. ജയചന്ദ്രന്‍ നായര്‍
Write a review on this book!.
Write Your Review about ഹൃദയത്തിന്റെ കൈയൊപ്പ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3267 times

Customers who bought this book also purchased