Image of Book ഇടിമിന്നല്‍ പേമാരി
  • Thumbnail image of Book ഇടിമിന്നല്‍ പേമാരി
  • back image of ഇടിമിന്നല്‍ പേമാരി

ഇടിമിന്നല്‍ പേമാരി

Publisher :Green Books
ISBN : 9789395878333
Language :Malayalam
Edition : 2022
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Idiminnal Pemari

അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്‍റെ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്‍റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്‍റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന്‍റെ അനുരണനങ്ങള്‍. മുന്‍കാമുകിയോടും പ്രിയതമയോടും സമസ്നേഹത്തോടെ കഴിയേണ്ടിവന്ന, ഇസ്റോയിലെ ഉദ്യോഗസ്ഥനായിരുന്ന ഒരു വ്യക്തിയുടെ അസാധാരണ കഥയാണിത്. കഥാന്ത്യം ചിന്തനീയം.
Write a review on this book!.
Write Your Review about ഇടിമിന്നല്‍ പേമാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 678 times

Customers who bought this book also purchased
Cover Image of Book ഉദയം
Rs 110.00  Rs 99.00