Image of Book ഇന്ത്യ എന്റെ രാജ്യം
  • Thumbnail image of Book ഇന്ത്യ എന്റെ രാജ്യം
  • back image of ഇന്ത്യ എന്റെ രാജ്യം

ഇന്ത്യ എന്റെ രാജ്യം

ISBN : 9789357423199
Language :Malayalam
Edition : 2023
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 270.00

Book Name in English : India Ente Rajyam

കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടയിൽ സംഘ്പരിവാർ നടത്തിയ രാഷ്ടീയനാടകങ്ങൾ, കൂട്ടക്കൊലകൾ, ആശയപ്രചരണങ്ങൾ, അധികാരാരോഹണങ്ങൾ, ഡീപക്കിനെ സ്ഥാപിക്കുന്ന ടെക്നോപാർക്കുകൾ, സോഷ്യൽമീഡിയ മേൽക്കോയ്മകൾ അങ്ങിനെ തുടങ്ങി അരങ്ങേറിയ അനവധി സംഭവ വികാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. വിദ്യാർഥികാലത്ത് തുടങ്ങി ഇരുപത് വർഷം മാധ്യമപ്രവർത്തകനായി ജോലി ചെയ്ത കാലത്തും തുടർന്നും വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.
Write a review on this book!.
Write Your Review about ഇന്ത്യ എന്റെ രാജ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 175 times

Customers who bought this book also purchased