Book Name in English : Indian Communist partyude Angamaaya Adya Malayaliyude Jeevitham - K Damodharan
പുതിയ തലമുറയ്ക്കും ഒരു പാഠപ്പുസ്തകമാകേണ്ട ഈ മഹാമനുഷ്യനെ അടുത്തറിയാൻ അവസരം ലഭിച്ച ഒരാൾ എഴുതിയ ജീവചരിത്രം എന്ന പ്രാധാന്യമാണ് ഈ കൃതിക്കുള്ളത്. തന്റെ ഹൃദയത്തിന്റെ വിങ്ങലുകൾ പലതും കെ.ദാമോദരൻ എം.റഷീദുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ കൃതി കൂടുതൽ ആധികാരികമായി മാറുന്നത്.
Write a review on this book!. Write Your Review about ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ആദ്യ മലയാളിയുടെ ജീവിതം - കെ ദാമോദരന്‍ Other InformationThis book has been viewed by users 570 times