Book Name in English : Indiayude Chaithanyam
ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ആശങ്കകളും പ്രതിഫലിപ്പിക്കുന്ന പുസ്തകം . ജ്വലിക്കുന്ന മനസ്സുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ജീവത്തായ ചിന്തകള്‍ . സുശക്തവും ചൈതന്യപൂര്‍ണ്ണവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ശരിയായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ചിന്തകളാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ അവതരിപ്പിക്കുപ്പെടുന്നത് . അഞ്ചാം പതിപ്പ്Write a review on this book!. Write Your Review about ഇന്ത്യയുടെ ചൈതന്യം Other InformationThis book has been viewed by users 2077 times