Image of Book കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍
  • Thumbnail image of Book കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍

കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍

ISBN : 9788182647398
Language :Malayalam
Edition : 2009
Page(s) : 200
Condition : New
3 out of 5 rating, based on 37 review(s)

Book Name in English : Kamaladasinte Thiranjedutha Kavithakal

സ്‌നേഹരാഹിത്യത്തിന്റെ ലോകത്ത് സ്‌നേഹം തേടി അലയുന്ന സ്ത്രീജീവിതത്തിന്റെ വൈരുധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും ലോകമാണ് മാധവിക്കുട്ടി ആവിഷ്‌കരിക്കുന്നത് . സ്ത്രീ മനസ്സിന്റെ സങ്കീര്‍ണതകളിലേക്കും നിസ്സഹായതകളിലേക്കും തീക്ഷ്ണതയോടെ ഇറങ്ങിച്ചെല്ലുന്ന 89 അതീവ ഹൃദ്യമായ ഇംഗ്‌ളീഷ് കവിതകളുടെ വിവര്‍ത്തനം.
Write a review on this book!.
Write Your Review about കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3588 times

Customers who bought this book also purchased