Book Name in English : Inganeyum Oru Cinimakalam
മലയാള സിനിമയുടെ പുഷ് പിതകാലത്തെ രസകരവും ചരിത്രത്തില്‍ കുറിച്ചു വെയ്ക്കേണ്ടതുമായ ചില അനുഭവകഥകള്‍; തൊണ്ണൂറുകളുടെ ആദ്യ പകുതിവരെയുള്ള സിനിമകളില്‍ നമ്മെ ചിരിപ്പിച്ച് കഥാപാത്രങ്ങള്‍- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്‍ കക്കട്ടില്‍. ടി.ഇ. വാസുദേവന്‍, നവോദയ അപ്പച്ചന്‍, ജോസ് പ്രകാശ്, ശോഭനാപരമേശ്വരന്‍ നായര്‍, വിന്‍സെന്റ് മാസ്റ്റര്‍, കെ.എസ്. സേതുമാധവന്‍, എം.കെ.അര്‍ജ്ജുനന്‍, കവിയൂര്‍ പൊന്നമ്മ, എന്നിവര്‍ ഒന്നാം ഭാഗത്തിലും പ്രാതിനിധ്യ സ്വഭാവത്തോടെ പ്രത്യക്ഷപ്പെടുന്നു. വരൂ, അടൂരിലേക്കു പോകാം എന്ന പ്രശ്സ്തമായ ഗ്രന്ഥത്തിനു ശേഷം കക്കട്ടിലിന്റെ രണ്ടാമത്തെ ശ്രദ്ധേയമായ സിനിമാഗ്രന്ഥം.Write a review on this book!. Write Your Review about ഇങ്ങനെയും ഒരു സിനിമക്കാലം Other InformationThis book has been viewed by users 3313 times