Book Name in English : Irippinekkurichu Oru Laghoopanyasam
പകൽ ഇടിഞ്ഞുവീണിടത്ത് ഇരുൾഗോപുരം പണിയുന്ന കവിതകൾ. കാമുകർ ചുണ്ടുകളാൽ കൊത്തിയുണ്ടാക്കുന്ന പ്രണയശില്‌പംപോലെ അമൂർത്തമായ ആനന്ദം അനുഭവിപ്പിക്കുന്നവ. പലവുരു കയറിയും ഇറങ്ങിയും മറഞ്ഞും മാറിയും അറിഞ്ഞും അറിയാതെയും നീളുന്ന മലയാളത്തിലെ പുതിയ ചില്ലകളിൽ തലകീഴായി തൂക്കിയിട്ട ജീവിതത്തിൻ്റെ പൊരുളുകൾ. സൂക്ഷ്‌മാനുഭവവിനിമയങ്ങൾ തത്ത്വദർശനമായി വളരുന്ന കവിത. അസാധ്യമായ ഉൾക്കാഴ്ചകളിലൂടെ നമ്മെ തെളിയിക്കുന്ന കാവ്യപുസ്‌തകം. മണ്ണുടൽ, സസ്യപാഠം, ആ ചുമപ്പ് ഇപ്പോഴുണ്ടോ?, ആൾ കെമിസ്റ്റ്, ഖണ്ഡനം ചെയ്യപ്പെട്ട കാവ്യജീവിതം, കഴപ്പ്, മണിയക്ക എന്ന പാഠം, കിളിയും പുഴുവും തുടങ്ങിയ 35 കവിതകൾ.Write a review on this book!. Write Your Review about ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം Other InformationThis book has been viewed by users 12 times