Book Name in English : Jappanees Nadodi Kathakal
ജപ്പാനില്‍ തലമുറകളായി പ്രചാരത്തിലുള്ള അതിവിചിത്രവും ഭാവനാത്മകവുമായ കുറെ നാടോടിക്കഥകള്‍ .
കുട്ടികളില്‍ മാനുഷികമൂല്യങ്ങള്‍ പകര്‍നല്‍കാന്‍ സഹായകമാവുന്ന കഥകളും അതേസമയം അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ച ചില യക്ഷിക്കഥകളും . കുട്ടികള്‍ക്കും മുതിര്‍ന്നസവര്‍ക്കുംപ ഒരുപോലെ ആസ്വാദ്യകരമായ കല്പിതകഥകളുടെ പുനരാവിഷ്കരണം .
Write a review on this book!. Write Your Review about ജാപ്പാനീസ് നാടോടിക്കഥകള്‍ Other InformationThis book has been viewed by users 2193 times