Book Name in English : Joseph Stalin Jeevithavum Kalavum
ഇംഗ്ലീഷ്, ഹിന്ദി,തമിഴ്,തെലുങ്ക്, ഒറിയ തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാളപരിഭാഷ. സ്റ്റാലിന്റെ ജീവിതത്തിലേക്കും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി വിഗതികളിലേക്കും വെളിച്ചം വീശുന്ന ഈ ഗ്രന്ഥം സ്റ്റാലിൻ = ഹിറ്റലർ എന്ന സാമ്രാജ്യത്വ വാദത്തിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ജോസഫ് സ്റ്റാലിൻ ജീവിതവും കാലവും Other InformationThis book has been viewed by users 2973 times