Image of Book കാറ്റ് പറഞ്ഞ കഥ
  • Thumbnail image of Book കാറ്റ് പറഞ്ഞ കഥ
  • back image of കാറ്റ് പറഞ്ഞ കഥ

കാറ്റ് പറഞ്ഞ കഥ

Publisher :Green Books
ISBN : 9789395878203
Language :Malayalam
Edition : 2023
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Kaattu Paranja Katha

നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്‍റെയും ഖത്തറിന്‍റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇടവും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന അതിമനോഹരമായ എഴുത്ത്. ഒരു കണ്ണാടിയിലെന്നപോലെ കാണാനാകുന്ന, ചന്തമാര്‍ന്ന ഭാവങ്ങള്‍.
Write a review on this book!.
Write Your Review about കാറ്റ് പറഞ്ഞ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 539 times

Customers who bought this book also purchased
Cover Image of Book കാമറൂണി
Rs 190.00  Rs 180.00
Cover Image of Book ഉറയൂരല്‍
Rs 290.00  Rs 273.00