Book Name in English : Kamukiyude Kalpadukal
കാമുകിയോട് കാമുകന്‍ പറഞ്ഞേക്കാം ഞാന്‍ നിനക്ക്കുവേണ്ടി മരിക്കും… .! എന്നാല്‍ നിനക്ക് വേണ്ടി ജീവിക്കും എന്ന് പറഞ്ഞവര്‍ . പറയാനാഗ്രഹിച്ചവര്‍ …… . പറഞ്ഞിട്ടും പറയാതെ പോയവര്‍ .
ഈ പ്രണയപുസ്തകം വായിക്കുകതന്നെ വേണം ഇത് ഹൃദയം മോഷ്ടിക്കപ്പെട്ടവര്‍ക്കുള്ള പുസ്തകമാണ് .
റാഷിദ് ബര്‍ഹാന്റെ കാമുകിയുടെ കാല്പാടുകള്‍ പിന്തുടരുക ഒടുവില്‍ നിങ്ങളുടെ പ്രണയം കണ്ടെത്തുകതന്നെ ചെയ്യും . - നിസില്‍ ഷറഫ്
Write a review on this book!. Write Your Review about കാമുകിയുടെ കാല്‍പ്പാടുകള്‍ Other InformationThis book has been viewed by users 2150 times