Book Name in English : Karagrahamaani Bhoomi
കുടുംബം സമൂഹം,ലോകം,ദൈവം,സ്വത്വം എന്നീ അഞ്ചു പരിവാഹങ്ങള്‍ക്കു നടുവില്‍ വര്‍ത്തിക്കുന്ന മനുഷ്യന്റെ പ്രതിനിധിയാണ് നോവലിസ്റ്റ്…… ഇവയില്‍ ഏതെങ്കിലുമൊന്നിനുമാത്രമെ നോവലില്‍ ചാലക ശക്തിയാകന്‍ പറ്റു.എങ്കിലും മറ്റെല്ലാപ്രമേയങ്ങള്‍ക്കും പരോക്ഷമായ അനുപേക്ഷണീയമായസ്ഥാനം അതിലുണ്ടായിരിക്കും. ഈഅന്യോന്യതയാണ് മാനവികതയുടെ പൊരുള്‍. ‘കാരാഗ്രഹമാണീ ഭൂമി’ എന്ന നോവല്‍ പേരുതന്നെ ഇതു സൂചിപ്പിക്കുന്നുണ്ട്.
“……….അര്‍ത്ഥഭാരത്തോടെയും അധികാരക്കൊതമ്യോടെയും വര്‍ത്തിക്കുന്ന കുടുംബ ബന്ധങ്ങള്‍ ഏതെല്ലാം കന്മഷ ദുരഗ്രഹങ്ങളുടെ പാറക്കെട്ടുകളില്‍ ചെന്നിടിച്ചാണ് തകരുന്നതെന്ന് നാരായണസ്വാമി ഈ നോവലിലൂടെ കാട്ടിത്തരുന്നുണ്ട്
ഡോ. ദേശമങ്ങലം രാമകൃഷ്ണന്‍.
Write a review on this book!. Write Your Review about കാരാഗ്രഹമാണീ ഭൂമി Other InformationThis book has been viewed by users 2269 times