Book Name in English : Kasthoori Mampazham
1990 കളിലെ മലബാറിൻ്റെ തീരദേശ ഗ്രാമങ്ങളെ പശ്ചാത്തലമാക്കി പ്രണയത്തിൻ്റെ നിസ്വാർത്ഥ സൗന്ദര്യം ആവിഷ്‌കരിക്കുന്ന നോവൽ. അബുവിൻ്റെയും സമീനയുടെയും ബാല്യസൗഹൃദം പ്രണയമായി വളരുമ്പോൾ, സാമൂഹിക ബന്ധനങ്ങളും നിരാശകളും അവർക്ക് മുന്നിലെത്തുന്നു. പക്ഷെ അവരുടെ പ്രണയം അവസാനിക്കുന്നതേയില്ല. കത്തുകളിലൂടെയും മാപ്പിള ഗാനങ്ങളിലൂടെയും പങ്കുവയ്ക്കപ്പെട്ട ആ കാലഘട്ടത്തിൻ്റെ സത്യസന്ധമായ പ്രണയം ഗ്രാമീണ ജീവിതത്തിൻ്റെ ഗന്ധത്തോടെ നോവലിൽ ചിത്രീകരിക്കുന്നു. പ്രണയം ഒരിക്കലും സമാപിക്കാതെ, ഹൃദയത്തിൽ ശാശ്വതമായി തുടരുന്ന ഒരു സ്‌പന്ദനമാണെന്ന ഓർമ്മപ്പെടുത്തലോടെ, ഈ നോവൽ ഒരു കാലഘട്ടത്തിൻ്റെ സാംസ്‌കാരികവും വൈകാരികവുമായ ഓർമ്മകളെ പുനരാവിഷ്‌കരിക്കുന്നു.Write a review on this book!. Write Your Review about കസ്‌തൂരി മാമ്പഴം Other InformationThis book has been viewed by users 6 times