Book Name in English : Kishkindha
കിഷ്‌കിന്ധയിലെ ബലവും വീര്യവുമുള്ള രാജാവാണ് ബാലി. എതിർക്കുന്നവരുടെ പാതിബലം കിട്ടുമെന്ന വരം ലഭിച്ച അതിശക്തൻ. അതിനാൽതന്നെ വാനരരാജ്യത്ത് ശത്രുക്കളേതുമില്ലായിരുന്നു. രാജ്യത്ത് സമ്പത്തും സമൃദ്ധിയും മാത്രം. ക്രമേണ രാജാവ് ഭക്തിമാർഗത്തിലേക്കു തിരിഞ്ഞു. രാജാവിന് രാജ്യഭരണത്തിൽ ശ്രദ്ധ കുറഞ്ഞു. രാജ്യത്ത് മോഷണവും അക്രമവും പെരുകി. പിന്നീട് സംഭവിച്ചതെന്തൊക്കെയാണ്? ഇതിഹാസകൃതിയായ രാമായണത്തിൽ പരാമർശിതമായ കിഷ്‌കിന്ധരാജ്യത്തിന്റെ ചരിതം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുംവിധം മാലി ആവിഷ്‌കരിക്കുന്നു.Write a review on this book!. Write Your Review about കിഷ്‌കിന്ധ Other InformationThis book has been viewed by users 131 times