Book Name in English : kuttakrityangalum manassum
കുറ്റകൃത്യങ്ങളും മനോരോഗവും തമ്മിലുള്ള ബന്ധമെന്താണ്? എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നത് മനോരോഗികളാണോ? എല്ലാ മനോരോഗികളും കുറ്റകൃത്യവാസനയുള്ളവരാണോ? മനോരോഗമുള്ളവർ എതു കുറ്റകൃത്യം ചെയ്താലും ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുമോ? ഇത്തരം ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുന്ന പുസ്തകം.Write a review on this book!. Write Your Review about കുറ്റകൃത്യങ്ങളും മനസ്സും Other InformationThis book has been viewed by users 155 times