Image of Book കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്
  • Thumbnail image of Book കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്
  • back image of കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്

കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്

Publisher :Green Books
ISBN : 9789395878661
Language :Malayalam
Edition : 2023
Page(s) : 136
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Kuttikalude S K Pottekkatt

ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം.
Write a review on this book!.
Write Your Review about കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1343 times

Customers who bought this book also purchased