Image of Book ലേ ജാ ലഡാക്ക്
  • Thumbnail image of Book ലേ ജാ ലഡാക്ക്
  • back image of ലേ ജാ ലഡാക്ക്

ലേ ജാ ലഡാക്ക്

Publisher :Logos Books
ISBN : 9789393578204
Language :Malayalam
Edition : 2022
Page(s) : 138
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Le Ja Ladakh

ലഡാക്കും മണാലിയും ലേയും ശ്രീനഗറും കാര്‍ഗിലും പോലെയുള്ള സാഹസിക യാത്രാനുഭൂതി പകരുന്ന ഹിമാലയന്‍ പ്രദേശങ്ങളാണ് യാത്രികന്‍ തിരഞ്ഞെ ടുത്തിരിക്കുന്നത്. സഞ്ചാരത്തിന്റെ പരമമായ രസാനുഭൂതികളിലാണ് ഈ യാത്രാക്കുറിപ്പുകള്‍ നില്‍ക്കുന്നത്. എഴുത്തില്‍ സ്വീകരിക്കുന്ന ലാളിത്യം ഈ കൃതിയെ വളരെയധികം പാരായണക്ഷമമാക്കുന്നുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ യാത്രികന്‍ ഓരോ നിശ്ചല ചിത്രങ്ങള്‍ എന്നമട്ടില്‍ സൂക്ഷ്മമായി ലാന്‍ഡ്‌സ്‌കേപ്പുകള്‍ ഒപ്പിയെടുത്തു തരുന്നുണ്ട്.
Write a review on this book!.
Write Your Review about ലേ ജാ ലഡാക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 913 times

Customers who bought this book also purchased
Cover Image of Book തോട്ടിയുടെ മകന്‍
Rs 160.00  Rs 152.00