Book Name in English : Lincymol Jananam: 3/7/2009 Maranam :13/3/2025
അമ്മയായ ഏലീശ്വയോടൊപ്പം ഉറങ്ങാൻ കിടന്നതാണ് ലിൻസി. പിറ്റേന്ന് പുലർച്ചെ ഏറെ വൈകിയിട്ടും അവൾ ഉണരാത്തതെ ന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഏലീശ്വ ആ കാഴ്ച്‌ച കാണുന്നത്. പതിനാറുകാരിയായ ലിൻസിമോൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? അത്രയൊന്നും വികസനം എത്തിച്ചേർന്നി ട്ടില്ലാത്ത, തീരദേശ ത്തോട് ചേർന്ന് നിൽ ക്കുന്ന ഒരു ഭൂമികയിൽ സംഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിലേക്ക് നയിച്ച സംഭവങ്ങളും വിഷയ മാകുന്ന ക്രൈം ഡ്രാമയാണ് ലിൻസിമോൾ വേഗത്തിൽ വായിച്ചു പോകാവുന്ന മികച്ച വായനാനുഭവം!
-ഡോ നിഖിലേഷ് മേനോൻജയ്‌ലക്ഷ്‌മി ശ്രീനിവാസൻ
Write a review on this book!. Write Your Review about ലിൻസിമോൾ ജനനം - 3-7-2009 മരണം -13-3-2025 Other InformationThis book has been viewed by users 79 times