Book Name in English : Malala - Prakaasam Parathunna Penkutti
മലാല എന്ന മൂന്നക്ഷരം ലോകത്തിന്റെ നെഞ്ചിലാണെഴുതപ്പെട്ടിരിക്കുന്നത് . പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവിധം വിശ്വകുടുംബത്തിലെ ഓമനപുത്രിയായി ഈ പാക്കിസ്ഥാനിപെണ്‍കുട്ടി മാറിയിരിക്കുന്നു . പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ഇവളുടെ മസ്തിഷ്കം തകര്‍ക്കാന്‍ തീവ്രവാദികളുടെ നിറതോക്കിനായി . എന്നാല്‍ പ്രാണന്‍ പിരിയാതെ കാക്കാന്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ലോക മനസക്ഷി ഇവള്‍ക്കു കാവലിരുന്നു . എതിര്‍പ്പുകള്‍ തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായകുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ് . മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about മലാല പ്രകാശംപപരത്തുന്ന പെണ്‍ക്കുട്ടി Other InformationThis book has been viewed by users 1183 times