Book Name in English : Manjukoodarathile Manushyar
ഇമേജുകളുടെ ഭാരങ്ങളില്‍ നിന്നൊഴിഞ്ഞ് തന്റെ പരിചയ മേഖലകളില്‍ നിന്ന് കൊണ്ട് ഒരു കഥ പല കഥകളായി പറയുകയാണ് ദിലീപ് തലക്കോട്. സ്മരണകളെ നിഷേധിക്കാനുള്ള ശ്രമവും നിലവിലുള്ള സാഹിത്യ രീതികളെ അട്ടിമറിക്കാനുള്ള ധിക്കാരമൊന്നും ദിലീപിന്റെ വിഷയങ്ങളേയല്ല. പാരമ്പര്യ ശീലങ്ങളെ ആദരിക്കുന്നുവെന്നതിന്റെ തെളിവ് തന്നെ ഈ പുസ്തകം.
വി.ദിലീപ്
ഇടവഴികളില്‍ നാട്ടുവെളിച്ചം പരക്കുന്ന കഥകള്‍Write a review on this book!. Write Your Review about മഞ്ഞ് കൂടാരത്തിലെ മനുഷ്യര്‍ Other InformationThis book has been viewed by users 924 times