Book Name in Malayalam : മരം പെയ്യുന്നു
രമേശിന്റെ കവിതയുടെഊര്‍ജ്ജസംരക്ഷണം മലയാളത്തിന്റെ പഴയകാല ഭാവുകത്വത്തിന്റേതാണ് പക്ഷെ ആ ഭാവുകത്വത്തെ നവബോധങ്ങള്‍ കൊണ്ട് പുതുമയുള്ളതാക്കാന്‍ എത്ര വാങ്മയ മുദ്രകളാണ് രമേശ് സര്‍ഗ്ഗദീപ്തിയുള്ള കവിയെന്ന നിലയില്‍ എടുത്തവതരിപ്പിക്കുന്നത്. ഇവിടെ പഴയതും പുതിയതും എന്ന അതിര്‍ത്തി ഇല്ലാതാകുന്നു അതിര്‍ത്തികള്‍ ഇല്ലാതാകേണ്ട ലോകത്തിന്റെ അഭിരാമ സൗന്ദര്യം രമേശിന്റെ കവിതയെ പ്രണയ നിര്‍ഭരമായ ജൈവശക്തിയായി മറ്റുന്നു
പഴവിള രമേശന്‍
Write a review on this book!. Write Your Review about Maram Peyyunnu Other Information This book has been viewed by users 2965 times