Book Name in English : Maraviye Marikadakkunna Chila Murivukal
മുറിവുകളിൽ ഉപ്പ് തേക്കുന്ന ഒരു ലോകത്തെ പോലും കരുണയോടെ ആലിംഗനം ചെയ്യുന്ന വാക്കുകളുടെ ഹൃദയ നദിക്കരയിലാണ് ’മറവിയെ മറികടക്കുന്ന ചില മുറിവുകൾ’ അതിന്റെ ഊർജ്ജം കണ്ടെടുക്കുന്നത്. സ്നേഹത്തെ അതിൻ്റെ മുഴുവൻ ഹർഷത്തോടെയും ഈ പുസ്തകം വീണ്ടെടുക്കുന്നു. ഒരു മന്ത്രം പോലെ സ്നേഹത്തെ ശ്വാസത്തിൽ അലിയിച്ചെടുക്കുന്ന ഉണ്മയുടെ വെളിച്ചമാണ് ഈ പുസ്‌തകത്തിൻ്റെ മുഴുവൻ പ്രസരിപ്പും വായനയുടെ അനുഭൂതിയിൽ പടർത്തുന്നത്.Write a review on this book!. Write Your Review about മറവിയെ മറികടക്കുന്ന ചില മുറിവുകൾ Other InformationThis book has been viewed by users 15 times