Book Name in English : Marquez Illatha Maccondo
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍ ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന്‍ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവ ക്കുറിപ്പുകളില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസും ഫ്രാന്‍സ് കാഫ്കയും റോസാ ലക്‌സംബര്‍ഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്‌കാരികോത്സവംകൂടിയാക്കുന്ന കൃതി. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകംWrite a review on this book!. Write Your Review about മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ Other InformationThis book has been viewed by users 2759 times