Book Name in English : Moonu Varsham
നിങ്ങൾ നിങ്ങളെതന്നെ ഒന്നു നോക്കൂ! എത്ര മോശമായിട്ടാണ് ജീവിക്കുന്നതെന്ന് കാണൂ!’ എന്ന് ആളുകളോട് നേരെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇത് മനസ്സിലാക്കണമെന്നതാണ് പ്രധാനം. അത് മനസ്സിലാക്കികഴിഞ്ഞാൽ അവർ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു ജീവിതം തീർച്ചയായും സ്വയം വാർത്തെടുത്തുകൊള്ളും.“ _അന്തോൻ ചേക്കൊവ് ചെക്കോവിന്റെ പ്രശസ്ത കൃതി വീണ്ടും മലയാളത്തിൽWrite a review on this book!. Write Your Review about മൂന്നു വര്‍ഷം Other InformationThis book has been viewed by users 1299 times