Book Name in English : Munnootty Anpaththi Naalilekk Neelunna Yathrakal
ജീവിതം കാത്തുവെയ്‌ക്കുന്ന വികാരങ്ങളുടെ, വിചാരങ്ങളുടെ അനുഭവങ്ങളുടെ, കനവുകളുടെ അനിശ്ചിതത്വങ്ങളുടെ, കൗശലങ്ങളുടെ നിറവൈവിധ്യം തൊട്ടടുക്കാവുന്ന കഥകള്‍ അയത്‌നലളിതവും മൗലികവുമായ കഥനശൈലിയില്‍! മുന്നൂറ്റി അമ്പത്തിനാലിലേയ്‌ക്കു നീളുന്ന യാത്രകളിലെ കഥകള്‍ അനുവാചകനെ കൊണ്ടുചെന്നെത്തിക്കുന്നത് അസാധാരണമായ അപ്രതീക്ഷിതത്വങ്ങളുടെ സൂക്ഷ്‌മസ്ഥലികളിലാണ്... അവതാരിക: പ്രൊഫ. എം.കെ. വത്സന്‍
2002-ലെ ഇടശ്ശേരി സാഹിത്യ അവാര്‍ഡ് നേടിയ കൃതിWrite a review on this book!. Write Your Review about മുന്നൂറ്റി അമ്പത്തിനാലിലേക്ക് നീളുന്ന യാത്രകള്‍ Other InformationThis book has been viewed by users 2847 times