Image of Book മിസ്റ്ററി മാമംഗലം
  • Thumbnail image of Book മിസ്റ്ററി മാമംഗലം
  • back image of മിസ്റ്ററി മാമംഗലം

മിസ്റ്ററി മാമംഗലം

Publisher :DC Books
ISBN : 9789362540461
Language :Malayalam
Edition : 2024
Page(s) : 156
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Mystery @ Mamangalam

‘ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കഥയാണ് മിസ്റ്ററി@മാമംഗലം. കമ്പ്യൂട്ടറും സിസി ടിവിയും ഓഡിറ്റും 24 മണിക്കുറും നിരീക്ഷണസംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും എങ്ങനെയാണ് ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നതെന്ന് സംശയം തോന്നും. ബാങ്കിന്റെ മാമംഗലം ബ്രാഞ്ചില്‍ അത്രയും സൂക്ഷ്മമായി നടക്കുന്ന ഒരു തട്ടിപ്പിലെ കുരുക്കുകളും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് നോവലിന്റെ ഇതിവൃത്തം.’

Write a review on this book!.
Write Your Review about മിസ്റ്ററി മാമംഗലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 365 times

Customers who bought this book also purchased