Book Name in English : Nakshathrangalude Albummm
സിനിമയുടെ അകത്തളങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. അര്‍ത്ഥശൂന്യമായ ഗോസിപ്പുകള്‍. സിനിമാലോകത്തിലെ പ്രണയങ്ങള്‍, വിവാഹങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദം. ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ വിഷാദവും പ്രത്യാശയും ആലേഖനം ചെയ്ത നോവല്‍Write a review on this book!. Write Your Review about നക്ഷത്രങ്ങളുടെ ആൽബം Other InformationThis book has been viewed by users 1139 times