Book Name in English : Namaami Manasaa Sirasaa 1 and 2
പിൻനിലാപ്പാത
കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായപ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം.തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെഅതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെരേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയുംപൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയുംദേശത്തിന്റെയും ചരിത്രവും വേരുകളുംഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയനിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ
ദിൽ സേ ദില്ലി സേ
വ്യക്തിജീവിതത്തില്‍നിന്നു ഭിന്നമായ പൊതുജീവിതവുംഔദ്യോഗികകാലവും കടന്നുവരുന്ന ഈ രണ്ടാം ഭാഗംഒരു ദേശത്തിന്റെയും കാലത്തിന്റെയുംസാംസ്‌കാരികപഠനമെന്ന നിലയിലും ശ്രദ്ധേയമാണ്.ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച സംഭവബഹുലവും പ്രകമ്പിതവുമായഒരു കാലവും നിരവധി വ്യക്തികളും വ്യക്തിബന്ധങ്ങളുംഈ പുസ്തകത്തില്‍ ധന്യതയോടെഅനുസ്മരിക്കപ്പെടുന്നു.പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള ഡല്‍ഹി ജീവിതകാലത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആത്മകഥWrite a review on this book!. Write Your Review about നമാമി മനസാ ശിരസാ 1 and 2 Other InformationThis book has been viewed by users 116 times