Image of Book നീലക്കുറിഞ്ഞികൾ ചുവക്കുംനേരം
  • Thumbnail image of Book നീലക്കുറിഞ്ഞികൾ ചുവക്കുംനേരം
  • back image of നീലക്കുറിഞ്ഞികൾ ചുവക്കുംനേരം

നീലക്കുറിഞ്ഞികൾ ചുവക്കുംനേരം

ISBN : 9788130012711
Language :Malayalam
Edition : 2011
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Neelakkurinhikal Chuvakkumneram

അസാധാരണങ്ങളായ സംഭവവികാസങ്ങളുടെ ആവിഷ്‌കാരം. ആത്മീയതയുടെ അടിത്തറയുള്ള ഗൃഹങ്ങളിൽനിന്നും മുഴങ്ങുന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ. വിപ്ലവത്തിന്റെ തീച്ചൂളയിൽ ജീവിതം ഹോമിക്കുന്ന യൗവ്വനങ്ങൾ.
തകർന്നടിയുന്ന ബന്ധങ്ങൾ, അനാഥമാകുന്ന പ്രണയങ്ങൾ. ആകാംക്ഷാഭരിതരാക്കുന്ന ആകർഷകമായ ചിത്രീകരണം.
മലയാളത്തിലെ പ്രമുഖ കഥാകാരി സാറാതോമസിന്റെ ഹൃദയസ്‌പർശിയായ തിരക്കഥ.
Write a review on this book!.
Write Your Review about നീലക്കുറിഞ്ഞികൾ ചുവക്കുംനേരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 47 times

Customers who bought this book also purchased