Book Name in English : Nithyavan
സിനിമാ സംവിധായകനാകണമെന്ന സ്വപ്നവും കാമുകിയായ നിത്യയെയും അശോകിന് നഷ്ടമായത് ഒരേ ദിവസമായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ അയാൾ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു. എന്നാൽ, തന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ ചിലരുടെ ആത്മഹത്യക്ക് കാരണമാകുമെന്ന് അശോക് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ആ ആമഹത്യകളുടെ ചുരുളഴിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ നിത്യാവൻ സിറ്റിയെന്ന നിഗൂഢ പുസ്‌തകത്തെ കുറിച്ചും മനുഷ്യ ബുദ്ധിയുടെ പരിണാമത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളാണ് അറിയാൻ സാധിച്ചത്. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ആപത്തിലാക്കുന്ന ചിലത്. നിത്യാവനിലെ നിഗുഢതകൾ മാത്രം നിറഞ്ഞ ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.Write a review on this book!. Write Your Review about നിത്യാവൻ Other InformationThis book has been viewed by users 5 times