Image of Book നിഴല്‍ത്തുരുത്ത്
  • Thumbnail image of Book നിഴല്‍ത്തുരുത്ത്
  • back image of നിഴല്‍ത്തുരുത്ത്

നിഴല്‍ത്തുരുത്ത്

Publisher :New Books
ISBN : 9789382279327
Language :Malayalam
Edition : January 2016
Page(s) : 98
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Nizhalthuruthu

ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ ഒരു യാത്ര. പള്ളിയും ജന്മിയും പണക്കാരനും ചേര്‍ന്ന് ജനങ്ങളുടെ അഭിലാഷമായിരുന്ന ഭരണവ്യവസ്ഥയെ അട്ടിമറിക്കുകയാണ് വിമോചനസമരം എന്ന പേരില്‍. ഒരു പാട് ചോര ചീന്തീ. ഒരുപാട് രക്തസാക്ഷികള്‍. ലാസറും അതില്‍ ഉള്‍പ്പെട്ടുപോയി സ്വയം അറിയാതെ. അവന്റെ മാതാപിതാക്കള്‍ മറിയയും അവറയും ദാരിദ്രത്തിന്റെ പടുകുഴിയില്‍ ജീവിതം ഹോമിച്ചവര്‍. വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു നോവല്‍.
Write a review on this book!.
Write Your Review about നിഴല്‍ത്തുരുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1992 times

Customers who bought this book also purchased