Book Name in English : Njaanum Budhanum
ജ്ഞാന മാര്‍ഗം തേടിപ്പുറപ്പെട്ട സിദ്ധാര്‍ത്ഥന്‍ ഉപേക്ഷിച്ച കപില വസ്തുവിന്റെ നിശ്ശബ്ദതകളിലൂടെ മുറിവുകളിലൂടെ കാലത്തിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിക്കുന്ന നോവല്‍.reviewed by Anonymous
Date Added: Saturday 18 Nov 2017
ഹൃദയത്തില്‍, മരണങ്ങള്‍ വിടവുകള്‍ വീഴ്ത്തുന്നതും വളരുന്നതും നോക്കി നോക്കി നില്‍ക്കുന്ന നേരത്താണ്, ഒരു പുസ്തകം വായിച്ചത്. സുഹൃത്തു കൂടിയായ രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’.ആദ്യവായനയിൽ ഞാൻ കപിലവസ്തുവിൽ വണ്ടിയിറങ്ങി പകച്ചു നിൽക്കുകയായിരുന്നു.ഒരു തകർന്ന സാമ്രാജ്യത്തിന്റെ പടിവാതിൽക്കൽ... അതുവരെ പരിചിതമെന്നു തോന്നിയ മുഖങ്ങളിലെല്ലാം, Read More...
Rating:
[5 of 5 Stars!]
Write Your Review about ഞാനും ബുദ്ധനും Other InformationThis book has been viewed by users 3167 times