ഹൃദയത്തില്‍, മരണങ്ങള്‍ വിടവുകള്‍ വീഴ്ത്തുന്നതും വളരുന്നതും നോക്കി നോക്കി നില്‍ക്കുന്ന നേരത്താണ്, ഒരു പുസ്തകം വായിച്ചത്. സുഹൃത്തു കൂടിയായ രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’.ആദ്യവായനയിൽ ഞാൻ കപിലവസ്തുവിൽ വണ്ടിയിറങ്ങി പകച്ചു നിൽക്കുകയായിരുന്നു.ഒരു തകർന്ന സാമ്രാജ്യത്തിന്റെ പടിവാതിൽക്കൽ... അതുവരെ പരിചിതമെന്നു തോന്നിയ മുഖങ്ങളിലെല്ലാം, Read More... Rating: ![]() |
Displaying 1 to 1 (of 1 reviews) | ![]() ![]() ![]() |