Book Name in English : Njan Prakasan
പുതുപുത്തൻ മലയാളിയുവത്വത്തിന്റെ പ്രതിരൂപമായ പ്രകാശൻ എന്ന കഥാപാത്രത്തിലൂടെ സമകാലിക കേരളത്തെ നർമത്തിന്റെ 
 അകമ്പടിയോടെ വരച്ചുകാട്ടുന്ന സിനിമയുടെ തിരക്കഥ. 
 മലയാളികൾക്ക് പ്രിയങ്കരരായ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സിനിമ. തിരക്കഥയുടെ രസതന്ത്രമറിയുന്ന എഴുത്തുകാരന്റെ രചന.Write a review on this book!. Write Your Review about ഞാൻ പ്രകാശൻ  Other InformationThis book has been viewed by users 1622 times