Image of Book ഒ വി വിജയന്‍ ഒരു ജീവിതം
  • Thumbnail image of Book ഒ വി വിജയന്‍ ഒരു ജീവിതം
  • back image of ഒ വി വിജയന്‍ ഒരു ജീവിതം

ഒ വി വിജയന്‍ ഒരു ജീവിതം

Publisher :Sign Books
Language :Malayalam
Edition : 2012 Oct
Page(s) : 112
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : O V Vijayan Orujeevitham

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു മിത്തായി മാറിയിരുന്നു വിജയ‌ന്‍ . ആ മിത്തിനെ വ്യാഖ്യാനിക്കാ‌ന്‍ ഇനിയും നമുക്കായിട്ടില്ല . സത്യത്തില്‍തൊട്ടു മാത്രം എഴുതിയ വിജയ‌ന്‍ അസാധരണമാം വിധം ഒറ്റപ്പെട്ടവനായിരുന്നു . എസ് ജയചന്ദ്ര‌ന്‍ നായര്‍ ഒ വി വിജയനെ രോഗം കീഴടക്കുന്ന നാളുകളില്‍ എഴുത്ത്ില്‍അദ്ദേഹത്തിന്റെ സഹായിയായി ഉണ്ടായിരുന്നത് ഗോപി നാരായണനാണ് . രണ്ടുപതിറ്റാണ്ട് നീണ്ടുനിന്ന ആ സഹവാസത്തിന്റെ അനുഭവങ്ങള്‍ ഒ വി വിജയനെന്ന വ്യക്തിയിലേക്കും എഴുത്തുകാരനിലേക്കുമുള്ള മനസ്സുതുറന്ന കാഴ്ചകളാകുന്നു.
Write a review on this book!.
Write Your Review about ഒ വി വിജയന്‍ ഒരു ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3890 times

Customers who bought this book also purchased