Book Name in English : Oru Dalit Yuvathiyude Kadanakatha
സ്കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീംബോയിയുടെ നാടകത്തില്‍ നഗ്നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടെതല്ല എന്നാണ് നാടകകൃത്ത് നാരയണന്റെ അഭിപ്രായം. പാരമ്പര്യത്തില്‍ നിന്നും ശീലങ്ങളില്‍ നിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല. Write a review on this book!. Write Your Review about ഒരു ദളിത് യുവതിയുടെ കദനകഥ Other InformationThis book has been viewed by users 7945 times