Book Name in English : P Jayachandran Malayalathinte Madhuchadrika
തെന്നിന്ത്യയുടെ പ്രിയഗായകന്‍ പി. ജയചന്ദ്രന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സിനിമയില്‍ പാടിത്തുടങ്ങിയ കാലംതൊട്ട് എല്ലാ വര്‍ഷവും ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ പ്രതിഭയുടെ ശുദ്ധവും നിഷ്കളങ്കവുമായ ജീവിതവും സംഗീതവും ഇതില്‍ അടുത്തറിയാം. Write a review on this book!. Write Your Review about പി ജയചന്ദ്രന്‍ മലയാളത്തിന്റെ മധുചന്ദ്രിക Other InformationThis book has been viewed by users 3032 times