Image of Book പാതിരാലീല
  • Thumbnail image of Book പാതിരാലീല
  • back image of പാതിരാലീല

പാതിരാലീല

Publisher :DC Books
ISBN : 9789357321693
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !

Book Name in English : Pathiraaleela

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്‌കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ’കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.
Write a review on this book!.
Write Your Review about പാതിരാലീല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 336 times

Customers who bought this book also purchased
Cover Image of Book പ്രോട്ടോസോവ
Rs 130.00  Rs 123.00