Book Name in English : Pathirasaooryante Nattil
കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിന്‍ലന്‍ഡ്. പകലിന്റെ ദൈര്‍ഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കെ അറ്റത്ത് മനുഷ്യവാസമുളള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്.കെ.നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള പരിഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളില്‍പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടില്‍’.reviewed by Anonymous
Date Added: Thursday 9 Jun 2022
വരമൊഴി
Rating: [5 of 5 Stars!]
Write Your Review about പാതിരാസൂര്യന്റെ നാട്ടില്‍ Other InformationThis book has been viewed by users 11446 times