Book Name in English : Pinvili
മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നിഗൂഢവും അശാന്തവുമായ നിഴൽവഴികളിലൂടെ ഒരു പ്രയാണം. ഇരുൾ പുതഞ്ഞ മനസ്സിന്റെ കോണുകളിലെവിടെയോ കനൽക്കണ്ണുകൾപോലെ മിന്നിയും മറഞ്ഞും നിലകൊള്ളുന്ന ഭയാശങ്കകളെ ഉച്ചാടനംചെയ്യാൻ ഒരു ശ്രമം.Write a review on this book!. Write Your Review about പിന്‍വിളി Other InformationThis book has been viewed by users 752 times