Book Name in English : Ponnonathalam
പോയ സമത്വസ്മരണ പുതുക്കും
പോന്നോണക്കാലം
ആയിരമാനന്ദശംസകളുടെ
വര്‍ണ്ണപ്പൂത്താലം നിറമനസ്സുകളുടെ മണിമുറ്റങ്ങളി-
ലെന്നും പൂക്കാലം
നിറവുന്‍ മണവും കൊടാതെ നിത്യം
കാക്കണമക്കാലം
എന്നിങ്ങനെ കുട്ടികള്‍ക്ക് താളമിട്ട് പാടി രസിക്കാന്‍ തയ്യാറാക്കിയ 21 ഓണക്കവിതകള്‍ Write a review on this book!. Write Your Review about പൊന്നോണത്താലം Other InformationThis book has been viewed by users 1154 times