Book Name in English : Pranaya Vasukeeyam
വ്യതിരിക്തമായ പ്രണയാനുഭൂതിയുടെ ഹൃദയാക്ഷരങ്ങളാണ് അഞ്ജു മനോജിന്റെ ’പ്രണയവാസുകീയം: എന്നും എപ്പോഴും ജീവിതത്തെ സംഗീതമാക്കുന്ന വികാരമാണ് പ്രണയം. വേരിൻ്റെ ബന്ധനവും ചിറകിന്റെ സ്വാതന്ത്ര്യവും സമ്യക്കാവുന്ന വികാരം. നമ്മുടെ സാഹിത്യവഴികളിലെന്നും പ്രണയത്തിന്റെ പൂമരങ്ങളുടെ ഉന്മത്തഗന്ധങ്ങളുണ്ട്. പക്ഷേ എത്ര അനുഭവിച്ചാലും വായിച്ചാലും അറിഞ്ഞാലും തീരാത്തത്ര തിരയിളക്കവുമായി പ്രണയക്കടൽ പ്രപഞ്ചത്തിലെങ്ങും നിറഞ്ഞുകിടക്കുന്നു.
വാസുകിയും സിന്ധുവും തമ്മിലുള്ള തീവ്രാനുരാഗത്തെ ആത്മാവിനെ ചുംബിക്കുന്ന ഭാഷയിൽ അഞ്ജു ’പ്രണയവാസുകീയ’ത്തിൽ കോറിയിടുന്നു.Write a review on this book!. Write Your Review about പ്രണയ വാസുകീയം Other InformationThis book has been viewed by users 7 times