Book Name in English : Pranayapoorvam Lincy Riyad
നിയമസഭാസ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് ഈ നോവിലെ നായകൻ. ആ യുവാവ് പൊടുന്നനെ ദാരുണമായി കൊല്ലപ്പെടുന്നു. കഥാനായികയായ ആ സ്ഥാനാർത്ഥിയുടെ ജീവിതസഖി, ലിൻസി റിയാദിൻ്റെ രാഷ്ട്രീയ ഭാവിയും, അതേ കൊലയാളിയിൽ നിന്നുള്ള ജീവൻമരണ സമരവുമാണ് നോവലിൻ്റെ ഇതിവൃത്തം. ലിൻസി റിയാദിന് എന്തു സംഭവിക്കുന്നു? വികാരഭരിതവും ഉദ്വേഗപൂർണ്ണവുമായ അടിയൊഴുക്കുള്ള നോവൽ.Write a review on this book!. Write Your Review about പ്രണയപൂർവം ലിൻസി റിയാദ് Other InformationThis book has been viewed by users 12 times