Book Name in English : Pranayathinte Adharamudhrakal
പ്രണയത്തിന്റെ അത്ഭുതങ്ങളെ അനാവരണം ചെയ്യുന്ന കവിതകൾ. അപൂർവ്വ ചാരുതയും സത്യത്തിന്റെ ഹൃദയകാന്തിയും പ്രസരിപ്പിക്കുന്ന രചന. പ്രണയത്തിന്റെ ആത്മീയതയെ പ്രകീർത്തിക്കുകയും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് സംവഹിക്കുകയും ചെയ്യുന്ന അസാധാരണമായ ഈ കവിതകളിൽ മലയാളകവിത പുതിയൊരാകാശം കണ്ടെത്തുന്നു. അനന്യമായ ഭാഷയും അപൂർവ്വമായ വാങ്മയങ്ങളും സ്വന്തമാക്കിയ ’പ്രണയത്തിന്റെ അധരമുദ്രകൾ വായനക്കാരുടെ അന്തരംഗങ്ങളിൽ ആത്മീയാനുനുഭവങ്ങളായി പതിഞ്ഞുകിടക്കും.Write a review on this book!. Write Your Review about പ്രണയത്തിന്റെ അധരമുദ്രകൾ Other InformationThis book has been viewed by users 3 times