Book Name in English : Ramallah Njan Kandu
ജീവിതത്തില്‍ വിശ്വാസം ഉണര്‍ത്തുന്ന ആത്മകഥ.
നിക്ഷേധിക്കപ്പെട്ട ചരിത്രവും കാല്‍ക്കീഴില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടമണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ കവിയായ ബര്‍ഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍ക്കു കൂടി അന്യരായി തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു. Write a review on this book!. Write Your Review about റാമല്ല ഞാന്‍ കണ്ടു Other InformationThis book has been viewed by users 2497 times