Book Name in English : Sambadhyavum Nikshepavum
വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധാരണക്കാരെ പ്രാപ്തരാ ക്കുന്ന പുസ്തകം. സാമ്പത്തികഅച്ചടക്കം കൈ വരിക്കുന്നതുവഴി നിങ്ങളുടെയും കുടുംത്തി ന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശി. പതിറ്റാണ്ടുകളായി ഗള്‍ഫ് മലയാളി കള്‍ക്ക് ധനകാര്യസേവനം നടത്തുന്നയാളാണ് ഷംസുദ്ദീന്‍. അദ്ദേഹത്തിന്റെ നീണ്ട പ്രവാസ ജീവിതത്തില്‍നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളാണിതിന്റെ മൂലധനം.Write a review on this book!. Write Your Review about സമ്പാദ്യവും നിക്ഷേപവും Other InformationThis book has been viewed by users 518 times