Image of Book സന്മാർഗ്ഗദീപ്തി
  • Thumbnail image of Book സന്മാർഗ്ഗദീപ്തി
  • back image of സന്മാർഗ്ഗദീപ്തി

സന്മാർഗ്ഗദീപ്തി

ISBN : 9789390348312
Language :Malayalam
Edition : 2025
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Sanmaargadeepthi

സത്യത്തിനും ധർമ്മത്തിനും നീതിക്കുമൊന്നും വിലകല്പിക്കാത്ത ഒരു സാമൂഹികാവസ്ഥയ്ക്കൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്നത്തെ തലമുറ. മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും ക്രൂരമായ ലൈംഗികാസക്തിയുടെയും ദൂഷിതവലയത്തിൽ പ്പെട്ടുപോകാതെ, സുഖവും സന്തോഷവും ശാന്തിയും സമാധാനവും നല്കുന്ന സന്മാർഗ്ഗജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്കുള്ള കൈവിളക്കാണ് ഈ കൃതി. വെള്ളം ചേർക്കാത്ത ഗഹനമായ തത്ത്വചിന്താപദ്ധതികൾക്ക് ഇതിലിടമില്ല. എന്നാൽ പൂർവ്വ സൂരികളുടെ സച്ചിന്തകളും സദുപദേശങ്ങളും ആപ്തവാക്യങ്ങളും ഇളനീരിൽ നേർപ്പിച്ച പാനകമായി ഇതു വായനക്കാർക്കു പകർന്നു നല്കുന്നു.
Write a review on this book!.
Write Your Review about സന്മാർഗ്ഗദീപ്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times