Book Name in English : Sathyan Anthikkadinte Grameenarr
മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍ തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണ മുഖങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം.
ഗ്ലാമറിന്റെ എതിര്‍ദിശയിലൂടെ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ അറിയപ്പെടാത്ത കഥകള്‍.ജനകീയ ചലച്ചിത്രകാരനായ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍ , മനോഹരമായ ഒരു കുടുംബചിത്രം പോലെ വായനക്കാരെ ആകര്‍ഷിക്കും.
ഭരത് ഗോപി / ശ്രീനിവാസന്‍ / തിലകന്‍ / നെടുമുടി വേണു / ഇന്നസെന്റ് / ശങ്കരാടി / കുതിരവട്ടം പപ്പു / കെ.പി.എ.സി ലളിത / ഒടുവില്‍ ഉണ്ണികൃഷ്ണന്‍ / ബഹദൂര്‍ / മാമുക്കോയ / കൃഷ്ണന്‍കുട്ടിനായര്‍ / ഫിലോമിന / പറവൂര്‍ ഭരതന്‍ / മീനWrite a review on this book!. Write Your Review about സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ Other InformationThis book has been viewed by users 2730 times