Image of Book സര്‍ രവീന്ദ്ര നാഥ് ടാഗോര്‍
  • Thumbnail image of Book സര്‍ രവീന്ദ്ര നാഥ് ടാഗോര്‍
  • back image of സര്‍ രവീന്ദ്ര നാഥ് ടാഗോര്‍

സര്‍ രവീന്ദ്ര നാഥ് ടാഗോര്‍

Language :Malayalam
Edition : 2013
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Sir Raveendranath Tagore

വിശ്വമഹാകവി രവീന്ദ്ര നാഥ് ടാഗോറിന്റെ ജീവചരിത്രം മലയാളത്തിന്റെ പ്രിയകവി പി കുഞ്ഞിരാമ‌ന്‍ നായരിലൂടെ...................ടാഗോര്‍ ക്അവിതകളുടെസൗന്ദര്യശാസ്ത്രവും ദാര്‍ശനികമാനവും ബംഗാള്‍ നവോത്ഥാന ത്തിന്റെയും ചരിത്ര പൈതൃകത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യഭാവനയോടെ പരിശോധനാവിഷയമാക്കുന്നു
സംഗീതസന്ദ്രവും വികാരനിര്‍ഭരവുമായ രചനയിലൂടെ ടാഗോറിലെ കവിയെയും മനുഷ്യനെയും സമഗ്രമായി കണ്ടെടുക്കുന്ന ജീവചരിത്ര ഗ്രന്ഥം
Write a review on this book!.
Write Your Review about സര്‍ രവീന്ദ്ര നാഥ് ടാഗോര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 983 times

Customers who bought this book also purchased